പെരുമ്പാവൂർ: കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന സമൃദ്ധി വാഴ കർഷക സമിതി വക ഏത്ത വാഴവിത്ത് ബാങ്കിൽ എലഭ്യമാണ്. ആവശ്യക്കാർക്ക് 12.50 രൂപ നിരക്കിൽ വാങ്ങിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് .8281843047