പെരുമ്പാവൂർ: യു.ഡി.എഫ്. വേങ്ങൂർ പഞ്ചായത്ത്തല കൺവൻഷൻ ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. എൽദോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ഒ. ദേവസി, പോൾ ഉതുപ്പ്, ദാനിയേൽ വർഗീസ്, റെജി ഇട്ടുപ്പ്, ഒ.സി. കുരിയാക്കോസ്, റോയി വറുഗീസ്, കെ.എം. പൗലോസ്, അമൽ പോൾ എന്നിവർ സംസാരിച്ചു.