lions-club
സമഗ്ര ശിക്ഷാ എറണാകുളം കൂവപ്പടി ബി.ആർ.സി.യുടെയും, ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി നൽകുന്ന സൗജന്യ കണ്ണടവിതരണം ലയൺസ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ. കെ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രരടക്കം 42 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. 1 ൾക്കായി സൗജന്യ കണ്ണടവിതരണം നടത്തി. ലയൺസ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ. കെ. ജോസഫ് മനോജ് കണ്ണടയുടെ വിതരണോദ്ഘാടനം ചെയ്തു. ക്ലബ്ബ് ചെയർമാൻ അഡ്വ. ബ്ലസ്സൺ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ആലുവ, കൂവപ്പടി, കാലടി, കൊച്ചിൻ എയർപോർട്ട് എന്നീ ലയൺസ് ക്ലബ്ബിലെ ഭാരവാഹികളും, ബി.ആർ.സി. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ സിന്ധു തമ്പി, കെ.എം. ആരിഫ, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.