മീങ്കുന്നം: പണ്ടാരുകുന്നേൽ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജൻ, ഷേർലി, ഷിജി. മരുമക്കൾ: ഷൈനി, സണ്ണി, നോമി