മൂവാറ്റുപുഴ: കിഴക്കേക്കര കരോട്ടേപോത്തനാൽ ചെറുവള്ളിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രീതി, പ്രിയ. മരുമക്കൾ: രാജേഷ്, അനീഷ്.