മൂവാറ്റുപുഴ: ഷാജഹാൻ ജൂവലറി ഉടമ പരേതനായ അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ മറിയം ബീവി (87) (ഷാജഹാൻ മൻസിൽ പെരുമറ്റം) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദിൽ. മക്കൾ: പരേതനായ കോയ, പരേതനായ റഷീദ്, റഹിം, ബഷീർ, നൂറുദ്ദീൻ, ഷാജഹാൻ, ബീവി, ആയിഷ, സുലേഖ. മരുമക്കൾ: സീനത്ത്, നസീമ, സോഫിയ, സലീന, സൈറ, പരേതനായ ജമാൽ, റഷീദ്, റസാഖ്.