കാലടി: മാണിക്കമംഗലം നെറ്റിക്കാട്ട് വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകൻ അരുൺ (30) നിര്യാതനായി. മാതാവ്: സരള. സഹോദരങ്ങൾ: കൃഷ്ണദാസ്, ഹരിദാസ്