മുളന്തുരുത്തി സെക്ഷൻ: മൈക്രോക്ലേവ് പരിസരം, കോരഞ്ചിറ, വെള്ളിയാഴ്ചക്കാവ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: ഓലിവ്, റിഗൻ റോയൽ, സ്‌കൈലെയിൻ, അടിമുറി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പഴയ ബസ് സ്റ്റാൻഡ് മുതൽ കിഴക്കേക്കോട്ട വാതിൽവഴി അർ.സി.എം. ഹോസ്പിറ്റൽവരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വെണ്ണല സെക്ഷൻ: ചളിക്കവട്ടം, തൃക്കോവിൽ റോഡ്, അറക്കക്കടവ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കലൂർ സെക്ഷൻ: ബാനർജിറോഡിൽ കലൂർ സ്‌റ്റേഡിയം മുതൽ കലൂർ ബസ്സ്റ്റാൻഡ് വരെ, അശോകറോഡ്, വി.ഐ.പി റോഡ്, പോണോത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
പനങ്ങാട് സെക്ഷൻ: മാടവന, പഞ്ചായത്തുവളവ്, ഗണപതി അമ്പലം, വ്യാസപുരം, തെക്കിൻകാട്, കാമോത്ത്, എൻ.എം.ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികം
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ്, സിറിയൻ ചർച്ച് റോഡ്, മാർക്കറ്റ് കനാൽ റോഡ്, കുട്ടപ്പായി റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കോളേജ് സെക്ഷൻ: ചിറ്റൂർ റോഡിൽ വളഞ്ഞമ്പലം മുതൽ ഗേൾസ് സ്‌കൂൾ വരെ ക്ലബ് റോഡ്, ലായം റോഡ്, ഹോസ്പ്പിറ്റൽ റോഡ്, ജില്ലകോടതി റോഡ്, ടി.ഡി. റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ക്ലബ് റോഡ്, ലായം റോഡ്, ഹോസ്പ്പിറ്റൽ റോഡ്, ജില്ലകോടതി റോഡ്, ടി.ഡി. റോഡ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഭാഗികം
കളമശേരി സെക്ഷൻ: സൗത്ത് കളമശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ന്യൂഅലോമിനിയം സിൻഡിക്കേറ്റ്, കാളിദാസ, വയനവാട്ടർ, ജിയ പാക്കേജ്, കൂളിംഗ് റിസർച്ച് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ