paulose-63
പൗലോസ്

മൂവാറ്റുപുഴ: കടാതി പുതുക്കാട്ടുകുടിയിൽ പൗലോസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കടാതി സെൻറ് പീറ്റേഴ്‌സ് ആൻറ് സെൻറ് പോൾ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: ചിന്നമ്മ. മക്കൾ: അനീഷ് (കാനഡ), സൗമ്യ (യു.കെ.). മരുമക്കൾ: പിങ്കി, സന്തോഷ്