തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾ. ഇക്കുറി മുഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. വാർഡ് 1 സി.ആർ. അഖിൽരാജ്, 2 സോമിനി സണ്ണി, 3 ബെന്നി തോമസ്, 4 അനിൽ പൗലോസ്, 5 ബിനു ജോഷി, 6 നിമിമോൾ സണ്ണി, 7 ആനി അഗസ്റ്റിൻ, 8 ഷൈമോൻ എം.പി, 9 ജയൻ കുന്നേൽ, 10 പ്രജോദ് (കണ്ണൻ),11 മഞ്ജു പി.സി, 12 രാജിമോൾ രതീഷ്, 13 നീബരാജ്, 14 സ്മിത രാജേഷ് ചാലിയത്ത്, 15 ടി.വി. ഗോപിദാസ്, 16 ശാലിനി ജയകുമാർ, 17 നിഷ ബാബു, 18 അമ്പിളി വീനീഷ്, 19 ഷിബു ആന്റണി, 20 നിമിൽരാജ്.