k-p-chacko-69
കെ.പി ചാക്കോ

ആരക്കുന്നം: മണീട്ട് പാമ്പ്ര കറുകയിൽ കെ.പി ചാക്കോ (69) നിര്യാതനായി. പരേതൻ സീനിയർ സെക്രട്ടറിയറ്റ് ഓഫീസർ,​ ഇന്ത്യൻ പാർലമെന്റ് ഓഫീസർ പദവി​കൾ വഹി​ച്ചി​രുന്നു. ഭാര്യ: അന്നകുട്ടി ചാക്കോ. മക്കൾ: ഡോ. സിയാൻ ചാക്കോ,​ സിജാ ടാറക്ക്.