മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി മൂവാറ്റുപുഴ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മുറ്റി ഓഫീസ് സി.പി.എം സംസ്ഥാന കമ്മിറ്റി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എ.എൽ.എ. ഏൽദോ എബ്രാഹം, മുൻ നഗരസഭ ചെയർമാർമാരായ യു.ആർ. ബാബു, എം.എ. സഹീർ, ഉഷ ശശിധരൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ,മുൻ നഗരസഭ വൈസ് ചെയർമൻ പി.കെ. ബാബുരാജ്, സജി ജോർജ്ജ്. ജോർജ്ജ്. കെ കുരുവിള, പി എം ഇബ്രാഹിം, ആർ. രാഗേഷ്, കെ.ജി.അനിൽകുമാർ, കെ.ബി. ബിനിഷ് കുമാർ എന്നിവർ സംസാരിച്ചു.