udf

കളമശേരി: ഐക്യജനാധിപത്യ മുന്നണി കളമശേരി മുനിസിപ്പൽ തിരെഞ്ഞെടുപ്പ് കൺവെൻഷൻ ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി സി.സി ഭാരവാഹികളായ ജമാൽ മണക്കാടൻ, അബ്ദുൾ മുത്തലിബ്, എ.കെ ബഷീർ, പി.എം എ ലത്തീഫ് ,ടി.എ അബ്ബാസ്, റുക്കിയാ ജമാൽ, പി.എം നജീബ്, അൻവർ കെരീം, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഷഹീൻ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.