ആലുവ: വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലായി 57 പേർ മത്സരിക്കും. വെങ്ങോല, പുക്കാട്ടുപടി ഡിവിഷനുകളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളില്ല. നെടുംതോട്, കിഴക്കമ്പലം, ഗാന്ധിനഗർ ഡിവിഷനുകളിൽ അഞ്ച് പേർ വീതം മത്സരിക്കുന്നുണ്ട്. ഡിവിഷനും സ്ഥാനാർത്ഥികളും:
1. എരുമത്തല: ലിസി സെബാസ്റ്റ്യൻ (യു.ഡി.എഫ്.), നസീന മുഹമ്മദാലി (എൽ.ഡി.എഫ്.), കുമാരി ചന്ദ്രൻ (എൻ.ഡി.എ), 2. കീഴ്മാട്: അഡ്വ.മെൻസി ഷിയാസ് (യു.ഡി.എഫ്.), ഷീജ പുളിക്കൽ (എൽ.ഡി.എഫ്.), രാജി രാജീവ് (എൻ.ഡി.എ), 3. മാറമ്പിള്ളി: ഷാജിത നൗഷാദ് (യു.ഡി.എഫ്.), സാബി സനൂപ് കടവിൽ (എൽ.ഡി.എഫ്.), ശ്രീജ ലാൽജി (എൻ.ഡി.എ), 4. വാഞ്ചിനാട് :ഷമീർ തുകലിൽ (യു.ഡി.എഫ്.), മൊയ്ദീൻ ഷാ സലീം (പിന്റു) (എൽ.ഡി.എഫ്.), അരുൺ പുറമാടത്ത് (എൻ.ഡി.എ.), ഷംസുദീൻ (എസ്.ഡി.പി.ഐ), 5. നെടുന്തോട് : ഇ.പി. ഷെമീർ (യു.ഡി.എഫ്.), കെ.എം. അൻവർ അലി (എൽ.ഡി.എഫ്.), എൻ.കെ. സുബ്രഹ്മണ്യൻ (എൻ.ഡി.എ.), പ്രൊഫ. അനസ് (എസ്.ഡി.പി.ഐ.), കെ.കെ. സലീം (സ്വതന്ത്രൻ), 6. വെങ്ങോല: മെർലി റോയി (യു.ഡി.എഫ്.), ജിഷ ടീച്ചർ (എൽ.ഡി.എഫ്.), അശ്വതി രതീഷ് (ട്വന്റി ട്വന്റി), ലൈല ബിജു (സ്വതന്ത്ര), 7. ചേലക്കുളം: തസ്‌നീം ഷാഫി (യു.ഡി.എഫ്.), ഷെഫീന ഹസൻ (എൽ.ഡി.എഫ്.), കോമളവല്ലി (എൻ.ഡി.എ.), സജന നസീർ (ട്വന്റി ട്വന്റി), 8. കിഴക്കമ്പലം: ബാബു സെയ്താലി (യു.ഡി.എഫ്.), ടിൻജോ ജേക്കബ് (എൽ.ഡി.എഫ്.), പി.ആർ. പത്മരാജ് (എൻ.ഡി.എ.), ലാലൻ.കെ. മാത്യൂസ് (ട്വന്റി ട്വന്റി), ലാലി, ലൗരാജ് (സ്വതന്ത്രർ), 9. പുക്കാട്ടുപടി: രാജൻ കൊമ്പനാലിൽ (യു.ഡി.എഫ്.), കെ.എം. മഹേഷ് (എൽ.ഡി.എഫ്.), കെ.വി. രാജു (ട്വന്റി ട്വന്റി), രാജു, ഗോപി (സ്വതന്ത്രർ), 10. സൗത്ത് വാഴക്കുളം: എ.എം. മുഹമ്മദ് പിള്ള (യു.ഡി.എഫ്.), കെ.എം. സിറാജ് (എൽ.ഡി.എഫ്.), കൃഷ്ണകുമാർ (എൻ.ഡി.എ.), ബഷീർ (പി.ഡി.പി), 11. ഗാന്ധിനഗർ: ആബിദ ഷെരീഫ് (യു.ഡി.എഫ്.), കെ.എം. റഫിയത്ത് (എൽ.ഡി.എഫ്.), രമാ ദേവി (എൻ.ഡി.എ), 12. എടത്തല: പി.കെ. എൽദോസ് (യു.ഡി.എഫ്.), അസീസ് മൂലയിൽ (എൽ.ഡി.എഫ്.), അരുൺ കുമാർ (എൻ.ഡി.എ.), നജീബ് മുകളാർക്കുടി (പി.ഡി.പി.), പി.എ. ഷഫീക്ക് (എസ്.ഡി.പി.ഐ), 13. നൊച്ചിമ: ആർ. രഹൻരാജ് (യു.ഡി.എഫ്.), സുധീർ മീന്ത്രയ്ക്കൽ (എൽ.ഡി.എഫ്.), വൈശാഖ് രവീന്ദ്രൻ (എൻ.ഡി.എ.), കെ.എം. ഷാജി (എസ്.ഡി.പി.ഐ), 14. ചൂർണിക്കര: നദീറ ഇസഹാക്ക് (യു.ഡി.എഫ്.), അജി ടീച്ചർ (എൽ.ഡി.എഫ്.), സിന്ധു റെജി (എൻ.ഡി.എ), 15. അശോകപുരം: സതി ഗോപി (യു.ഡി.എഫ്.), ജിനി ബെൻസൻ (എൽ.ഡി.എഫ്.), മഞ്ജുഷ (എൻ.ഡി.എ).