കൊച്ചി: നഗരസഭയിലെ 71 വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി നിഷ ബിജു വോട്ടഭ്യർത്ഥിച്ച് ആർ.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തി. സ്ഥാനാർത്ഥിയെ ബി.ജെ.പി.ജില്ലാ അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു.