കൊച്ചി: കൊവിഡ് പ്രതിസന്ധിക്കാലത്ത് കടകൾ തുറക്കാനും വാഹനങ്ങൾ ഓടാനും അനുവദിക്കാത്ത പൊതുപണിമുടക്ക് അനുചിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. മൂസ പറഞ്ഞു. ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിന് കാലം മാപ്പുതരില്ലെന്ന് അദ്ദേഹം പറഞ്ഞു.