പൂക്കാട്ടുപടി: തേവയ്ക്കൽ കുഴിവേലിപ്പടി ജുമാമസ്ജിദിന് സമീപം പരേതനായ അബ്ദുൽ ലത്തീഫ് ഷായുടെ മകൻ ജാഫർഷാ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷഹനാസ്, സുഹൈർ. മരുമകൻ: ഷാനവാസ്.