p-a-shajahan-41

ആലുവ: പാനായിക്കുളം ദുബായ് മുക്കിൽ കാരോത്തുകുന്ന് വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ പി.എ. ഷാജഹാൻ (41) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മകൻ: അഷ്‌കർ.