കൊച്ചി: സംവരണ സമുദായ മുന്നണി സംസ്ഥാന ഭാരവാഹികളുടെ യോഗം ഈ മാസം 28 ന് രാവിലെ 10-30 ന് എറണാകുളത്ത് മെക്ക ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി എൻ.കെ.അലി അറിയിച്ചു.