മൂവാറ്റുപുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ബ്ലോക്കിലെ രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടേയും പ‌ഞ്ചായത്ത് വരണാധികാരികളുടേയും സഹവരണാധികാരികളുടേയും യോഗം നാളം (വെള്ളി) രാവിലെ 11ന് മൂവാറ്റുപുഴ സിവിസ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ ചേരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.