മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ്. കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്.ഐ.എ.എസ്. ൽ 2022 സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള പുതിയ ബാച്ച് ഡിസംബർ ആദ്യം ആരംഭിക്കുന്നു. നിർമല കോളേജും എ.എൽ.എസും സംയുക്തമായിട്ട് നടത്തുന്ന കോച്ചിംഗ് ക്ലാസ് കോളേജ് ക്യാമ്പസിലുള്ള എം.സി.എ ബ്ലോക്കിന്റെ മൂന്നാം നിലയിലാണ്. ഇന്ത്യയിലെ പ്രഗത്ഭരായ അദ്ധ്യാപകർ നയിക്കുന്ന കോച്ചിംഗ് ക്ലാസിലേയ്ക്ക് അഡ്മിഷൻ എടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം കോച്ചിംഗ് സ്ഥാപനത്തിലെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ സ്റ്റഡി കിറ്റ് ലഭിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. വിവരങ്ങൾക്ക് 9744767608, 8848852367.