മൂവാറ്റുപുഴ: കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിന്റെ ലയന സമ്മേളനം 29ന് ഉച്ചകഴിഞ്ഞ് 3ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ലയന സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമതി ചെയർമാൻ സാബു മറ്റകുഴി, കൺവീനർ ഒ.ജി.ചന്ദ്രൻ എന്നിവർ അറിയിച്ചു.