പറവൂർ: പെരുമ്പടന്ന സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ (റിട്ട. അദ്ധ്യാപിക) പി.കെ. ജാനകി (83 )നിര്യാതയായി. മക്കൾ: ലതിക, മോഹൻലാൽ.