തൃപ്പൂണിത്തുറ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പറമ്പ്കാവ് ഇടശേരിൽ വീട്ടിൽ പങ്കജാക്ഷൻ പിള്ളയാണ് (83) മരിച്ചത്. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ : വിജയകുമാർ, ബിന്ദു, മധുസൂദനൻ, രാജേന്ദ്രൻ. മരുമക്കൾ : മായ, രതീഷ്, ഷീജ, രമ.