പള്ളുരുത്തി: പുല്ലാർദേശം ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി എ.ജി.സുരയുടെ ഓഫീസ് ഉദ്ഘാടനം സംസ്ഥാന ഭാരവാഹി വി.ഗോപകുമാർ നിർവഹിച്ചു. പി.ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.എൻ .എസ്.സുമേഷ്, എ.എസ്.രാജേഷ്, പി.പി.മനോജ്, രതിബാബു, വി.വി. ജീവൻ, ലീലാ സുകുമാരൻ, സ്ഥാനാർത്ഥികളായ വിപിൻ സേവ്യർ, പ്രേമാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.