കൊച്ചി: കളമശേരി വനിത ഐ.ടി.ഐയിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ പ്രവേശനത്തിൽ ഒഴിവുകളുണ്ട്. താത്പര്യമുളളവർ രേഖകൾ സഹിതം 27ന് ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 04842544750.