പെരുമ്പാവൂർ: മേതല നിരവത്തുപറമ്പിൽ തങ്കമ്മ (70) നിര്യാതയായി. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: സജിത, ജോഷി.