കൊച്ചി: കൊച്ചി സർവകലാശാല കുഞ്ഞാലി മരക്കാർ സ്‌കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ ബി.ടെക് മറൈൻ എൻജിനിയറിംഗ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 27 ന് ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: admissions.cusat.ac.in.