കട അടപ്പിക്കാൻ വരുന്ന രാഷ്ട്രീയ പാർട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല എന്ന ബോർഡ് തൂക്കിയിരിക്കുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ പലചരക്ക് കട നടത്തുന്ന വേണുവർമ്മ.വീഡിയോ:എൻ.ആർ. സുധർമ്മദാസ്