കൊച്ചി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ പോരാടുന്ന ഹരിയാനയിലെ കർഷകരെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് സമരം പരാജയപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും സമരത്തിന് പിന്തുണ നൽകുമെന്നും യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ പറഞ്ഞു,