കാലടി: സംസ്ഥാനത്താകെ പതിനഞ്ചു ലക്ഷത്തിന് മുകളിൽ വരുന്ന ട്യൂട്ടോറിയൽ കോളേജുകൾ തുറക്കുവാൻ അനുമതി നൽകിയ പിണറായി സർക്കാരിന്റെ നടപടിയെ കാലടി ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപക യൂണിയൻ മേഖലാ കൺവീനർ വി.കെ.ഷാജി അഭിനന്ദിച്ചു.