പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. വാർഡും സ്ഥാനാർത്ഥികളും 1- റെനി രാധാകൃഷ്ണൻ (യു.ഡി.എഫ്), ഷാഹ്‌മോൾ വിജി (എൽ.ഡി.എഫ്), സിബി മധു (എൻ.ഡി.എ). 2- ബിന്ദു പ്രദീപ് (യു.ഡി.എഫ്), പി.കെ. ഉണ്ണിക്കൃഷ്ണൻ (എൽ.ഡി.എഫ്), പ്രമീള വിനോജ് (എൻ.ഡി.എ). 3- പി.എ. അഭിലാഷ് (യു.ഡി.എഫ്), എം.എ. ഗിരീഷ്‌കുമാർ (എൽ.ഡി.എഫ്), ടി.ബി. ബിനോയ് (എൻ.ഡി.എ - സ്വ). 4- ഡി. ദിനേഷ്‌കുമാർ (യു.ഡി.എഫ്), പി.എം. ഷെല്ലി (എൽ.ഡി.എഫ്), ശ്രീദേവി സനോജ് (എൻ.ഡി.എ). പീതാംബരൻ (സ്വ) 5- സുമലത രതികുമാർ (യു.ഡി.എഫ്), രശ്മി അനിൽകുമാർ (എൽ.ഡി.എഫ്), രേവമ്മ പത്മാകരൻ (എൻ.ഡി.എ), മിനി ഷിജു (സ്വ). 6- ബീനാ രത്നൻ (യു.ഡി.എഫ്), ജാസ്മിൻ രഞ്ജിത്ത് (എൽ.ഡി.എഫ്), ആതിര അരുൺഗോകുൽ (എൻ.ഡി.എ). 7- കെ.ടി. നിതിൻ ( യു.ഡി.എഫ്), എൻ.ഡി. സുഭാഷ് (എൽ.ഡി.എഫ്), കെ.വി. പ്രദീപൻ (എൻ.ഡി.എ - സ്വ), 8- കെ.ആർ. ശ്രീരാജ് (യു.ഡി.എഫ്), ലൈജു ജോസഫ് (എൽ.ഡി.എഫ്), ടി.എ. അജിതൻ (എൻ.ഡി.എ). 9- മേരി റൂബിസേവ്യർ (യു.ഡി.എഫ്), സൈബ സജീവ് (എൽ.ഡി.എഫ്), സിന്ധു സിരാജ്കുമാർ (എൻ.ഡി.എ). 10- ഷീബ പ്രദീപ് (യു.ഡി.എഫ്), സുമ ശ്രീനിവാസൻ (എൽ.ഡി.എഫ്), ജിഷ ഗോപാലകൃഷ്ണൻ (എൻ.ഡി.എ). 11- പി.ജെ. ജോബി (യു.ഡി.എഫ്), കെ.കെ. അപ്പു (എൽ.ഡി.എഫ്), കെ.ഡി. ജിയോ (എൻ.ഡി.എ - സ്വ). 12- ടി.കെ. ഷാരി (യു.ഡി.എഫ്), എൻ.എൻ. രത്നൻ (എൽ.ഡി.എഫ്), കെ.എച്ച്. അനീഷ് (എൻ.ഡി.എ - സ്വ). 13- മിനി ഉദയൻ (യു.ഡി.എഫ്), ആതിര വിപിൻ (എൽ.ഡി.എഫ്), ദ്രൗപ സഞ്ജയ് (എൻ.ഡി.എ), കെ.ജെ. ലിയ (സ്വ). 14- സി.എസ്. താര (യു.ഡി.എഫ്), മായാ ബേബി (എൽ.ഡി.എഫ്), സജിത്ര സുനി (എൻ.ഡി.എ - സ്വ). 15- കെ.ആർ. സുനിൽ (യു.ഡി.എഫ്), വി.എസ്. സന്തോഷ് (എൽ.ഡി.എഫ്), സജിത സിബിൻ (എൻ.ഡി.എ), അജിത്കുമാർ (സ്വ). 16- സൈജു ശിവപ്രസാദ് (യു.ഡി.എഫ്), സിന്ധു മനോജ് (എ.ഡി.എഫ്), അനിഷ ഗിരീഷ് (എൻ.ഡി.എ). 17- മേഴ്സി ജോണി (യു.ഡി.എഫ്), മിനി വർഗീസ് മാണിയാറ (എൽ.ഡി.എഫ്), മഞ്ജു വിജയരാജ് (എൻ.ഡി.എ). 18- അജിത ഷൺമുഖൻ (യു.ഡി.എഫ്), ജെൻസി മാർട്ടിൻ (എൽ.ഡി.എഫ്), ഭാഗ്യ പ്രജീഷ് (എൻ.ഡി.എ). 19- പി.ജി. ജിൽജോ (യു.ഡി.എഫ്), എം.എസ്. അനിൽകുമാർ (എൽ.ഡി.എഫ്), ടി.ബി. ബൈജു (എൻ.ഡി.എ). 20- പി.എം. ആന്റണി (യു.ഡി.എഫ്), എൻ.വി. ശിവൻ (എൽ.ഡി.എഫ്), ടി.സി. ബിനീഷ്‌കുമാർ (എൻ.ഡി.എ), മനു എം. ജോഷി (സ്വ).