r-g-nair-91
ആർ.ജി നായർ

തോപ്പുംപടി: ആർ.ജി നായർ (91 - മുൻ റിട്ട. ഉദ്യോഗസ്ഥൻ ഗ്രീൻവേയ്ഷസ് ഷിപ്പിംഗ് ഏജൻസി ഐലന്റ്) നിര്യാതനായി. ഭാര്യ: എൽ. ഗൗരിക്കുട്ടിയമ്മ (റിട്ട. അധ്യാപിക,​ എസ്.വി.ഡി.എൽ.പി. സ്കൂൾ,​ പള്ളുരുത്തി). മക്കൾ: ഗീഥ,​ മനോജ് (എവർഗ്രീൻ ഷിപ്പിംഗ് ഏജൻസി). മരുമക്കൾ: ഇൗശ്വർ ദാസ്,​ പ്രീയ കെ.