പറവൂർ: റിട്ട. റയിൽവേ ജീവനക്കാരൻ കെടാമംഗലം കുടിയാകുളങ്ങര കാശിയിൽ പി.എസ്.വിശ്വനാഥൻ നായർ (കാശി – 68) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിനീത്, വിനീത. മരുമക്കൾ: മിനു, വിമൽ.