കൊച്ചി: പനമ്പിള്ളി നഗർ, ജോർജ് ഈഡൻ റോഡിൽ കടേപറമ്പിൽ മറിയം (92) നിര്യാതയായി. മക്കൾ : ഫിലോമിന, ബേബി, ജോയ്, ആലിസ്, മാത്യു, ജോണി, ജെയിംസ്. മരുമക്കൾ : ഓമന, സോജി, ഷൈബി, ഷെർജി.