കൊച്ചി: ഭരണഘടനാ ദിനത്തിലെ പണിമുടക്കിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവർത്തകർ കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ സമരം കെ.കെ. വാമലോചനൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ,കെ.പി. മഹേഷ് ലാലൻ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.