വരാപ്പുഴ: പാവന വീട്ടിൽ പരേതനായ ശിവദാസൻ പിള്ളയുടെ ഭാര്യ രത്‌നമ്മ (85) നിര്യാതയായി. മക്കൾ: ഹരികൃഷ്ണപ്പണിക്കർ (കെ.എസ്.ഇ.ബി), കാർത്തികേയപ്പണിക്കർ (കെ.എസ്.ആർ.ടി.സി), മായാദേവി. മരുമക്കൾ: അജിത, പത്മിനി, പ്രഭൻ.