വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 17ൽ മത്സരിക്കുന്ന ഡോണർ കോമത്ത് തങ്ങളുടെ റബലല്ലെന്ന് സി.പി.ഐ പുതുവൈപ്പ് എൽ.സി സെക്രട്ടറി പി.എ. ബോസ് അറിയിച്ചു. ഇദ്ദേഹം സി പി ഐ അംഗമല്ലെന്നും എളങ്കുന്നപ്പുഴയിൽ സി.പി.ഐ, സി.പി.എം കക്ഷികൾ ഏകമനസോടെയാണ് പ്രവർത്തിക്കുന്നതെന്നും അറിയിച്ചു.