johney-55
ജോണി

നീറിക്കോട് : കൈനാട്ടംപ്പിള്ളി പരേതനായ ഔസോ മകൻ ജോണി (55) നിര്യാതനായി. ഭാര്യ : റീന. മക്കൾ : നീജു, നിഖില.
മരുമകൻ : ജോമോൻ