മങ്ങാട് : അറുനൂറ്റിമംഗലം, മങ്കുഴിയിൽ മുൻ പ്രഥമാദ്ധ്യാപകൻ ശ്രീ. കാർത്തികേയൻ പിള്ള (97) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഇന്ദിരാമ്മാൾ. മക്കൾ : അജിത്, ലതി, ലേഖ, പ്രദീപ്. മരുമക്കൾ : ശ്രീകുമാരി, രാജ്‌ഗോപാൽ, ശ്രീകുമാർ, അനിത.