ആലുവ: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഇന്ന് എടത്തലയിൽ പ്രസംഗിക്കും. എൻ.ഡി.എ എടത്തല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ഉച്ചയ്ക്ക് 12ന് കുഞ്ചാട്ടുകര ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.