മട്ടാഞ്ചേരി: ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഇന്ന് മട്ടാഞ്ചേരിയിൽ പ്രസംഗിക്കും. കരിപ്പാലം കമ്യൂണിറ്റി ഹാളിൽ വൈകിട്ട്ന് 5 ന് നടക്കുന്ന യോഗത്തിൽൽ സ്ഥാനാർത്ഥികളായ സദാനന്ദൻ, കാമിനി ജയചന്ദ്രൻ, ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.