angusly
ആഗസ്തി

അങ്കമാലി.മഞ്ഞപ്ര തവളപ്പാറ പള്ളിപ്പാട്ട് അബ്രഹാമിന്റെ മകൻ ആഗസ്തി (53) നിര്യാതനായി .സംസ്ക്കാരം ഇന്ന് തവളപ്പാറ സെന്റ് ജോസഫ് പള്ളിയിൽ .ഭാര്യ. കൈപ്ര മുണ്ടാടൻ കുടുംബാംഗം ഷാന്റി.മകൻ.അജീഷ് ..