കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കാർഷിക-തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.ഐ.ബി.ഇ.എ പങ്കെടുത്തു.