rethnamma-80

എറണാകുളം: ഗാന്ധിനഗർ കരിത്തല കോളനിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകയും എളകുളം മുൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന രത്നമ്മ (80) നിര്യാതയായി. മക്കൾ: നാരായണൻ,​ വേണുഗോപാൽ. മരുമക്കൾ: ലളിത,​ ജയശ്രീ.