thilothamma-72
തിലോത്തമ്മ

പള്ളുരുത്തി. കുമ്പളങ്ങിവഴി പഴയാറ്റുപറമ്പിൽ പരേതനായ തിലകന്റെ ഭാര്യ തിലോത്തമ്മ (72) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സന്തോഷ്, സതീഷ്, സനീഷ്. മരുമക്കൾ: ധന്യ, രജിത ,സുനിമോൾ.