വൈറ്റില: എൻ.ഡി.എയുടെ ജനത അമ്പത്തിരണ്ടാം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു
ബി.ജെ.പി ഏരിയ വൈസ് പ്രസിഡന്റ് സേതുരാജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി സി.വി. സജനി മുഖ്യപ്രഭാഷണം നടത്തി ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, ബി.ജെ.പി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി അംഗം മുകേഷ് മോഹനൻ, ബി.ഡി.ജെ.എസ് വൈറ്റില ഏരിയ പ്രസിഡന്റ് വിവേക് നായർ,സ്ഥാനാർത്ഥി ശാരിമ സനൽ എന്നിവർ സംസാരിച്ചു.