തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ പ്രോജക്ട് ഇൻഡസ്ട്രിയൽ സ്കൂളിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ ബന്ധപ്പെടുക. 9846052052.