അയ്യപ്പൻകാവ്: കണ്ണച്ചൻതോട് റോഡിൽ ചങ്ങനാത്ത് ഹൗസിൽ സി.കെ. ദിവാകരൻ (84) നിര്യാതനായി. ഭാര്യ: ദ്രൗപതി. മക്കൾ: സീമ, ഷാജി, സാജൻ, ഷീബ.