കൂത്താട്ടുകുളം: യു.ഡി.എഫ് കൂത്താട്ടുകുളം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ.ജോൺ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ്, ഡി.സി.സി സെക്രട്ടറി. പ്രദീപ്കുമാർ, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി എം.എ.ഷാജി ,പി സി ജോസ്, പ്രിൻസ് പോൾ ജോൺ, റെജി ജോൺ, അജയ് ഇടയാർ, എബി എബ്രാഹം. തുടങ്ങിയവർ സംസാരിച്ചു .